ചോരക്കളമായി ലെബനൻ

ഇസ്രായേൽ ആക്രമണം തുടരുന്നു ലബനണിന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടു. 1,645 പേർക്ക് പരിക്കേറ്റതായും ലെബനൺ ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. മേഖലയെയാകെ പ്രശ്നത്തിലേക്ക് നയിക്കുന്നതാണ് ഇസ്രായേലിന്റെ നീക്കമെന്ന് തുർക്കി പ്രസ്താവിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരെയായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading ചോരക്കളമായി ലെബനൻ