ആശുപത്രിയിലെ ആക്രമണം നിഷേധിച്ച് ഇസ്രായേൽ
ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന ആരോപണം നിഷേധിച്ച് ഇസ്രായേൽ. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയിലെ ഭീകരരാണ് അത് ചെയ്തതെന്ന് ലോകം മുഴുവൻ അറിയണം. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണെന്നും അദ്ദേഹം കുറിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitehttp://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed