ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം

സംസ്ഥാനത്തിന് അഭിമാനമായി ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം കോട്ടയം : സംസ്ഥാനത്ത് ഐഎസ് അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം. ഐഎസ്ഒ 9001: 2015 സർട്ടിഫിക്കേഷനാണു ലഭിച്ചത്. പൊതുജനങ്ങൾക്കു സേവനങ്ങൾ സമയബന്ധിതമായും ഗുണനിലവാരത്തോടെയും ലഭ്യമാക്കിയതിനും അടിസ്ഥാനസൗകര്യ മികവിനുമാണ് അംഗീകാരം ലഭിച്ചതെന്നു കലക്ടർ പി.കെ.ജയശ്രീ പറഞ്ഞു. രേഖകളുടെ ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായ തീർപ്പാക്കൽ, പൊതുജനങ്ങൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കൽ, ജീവനക്കാരുടെ വിവരങ്ങളും ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനം തുടങ്ങിയവയ്ക്കായി ഓഫിസ് സംവിധാനം നവീകരിച്ചിരുന്നു. … Continue reading ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ കലക്ടറേറ്റായി കോട്ടയം