മോദിയുടെ പ്രസ്താവന മൗനത്തേക്കാൾ ഭയാനകം: ഇരിഞ്ഞാലക്കുട രൂപത
ഇരിങ്ങാലക്കുട: മണിപ്പുരിൽ അക്രമങ്ങൾ ആരംഭിച്ച് രണ്ടരമാസം പിന്നിടുന്നതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട മൗനം പോലെ ഞെട്ടിക്കുന്നതാണു കുക്കി ഗോത്രവിഭാഗക്കാരായ രണ്ടു ക്രൈസ്തവ വനിതകളെ പൊതുവഴിയിൽ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തതിനെപ്പറ്റി അദ്ദേഹം നടത്തിയ പരാമർശമെന്ന് ഇരിങ്ങാലക്കുട രൂപത. അദ്ദേഹം വിരൽ ചൂണ്ടിയത് ഈ സംഭവത്തെപ്പറ്റി മാത്രമാണ്. എന്നാൽ, ഇരുന്നൂറോളംപേർ വധിക്കപ്പെട്ട അക്രമങ്ങളെക്കുറിച്ചോ അവസാനിപ്പിക്കാൻ എടുക്കുന്ന നടപടികളെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. മറ്റു സംസ്ഥാനങ്ങളിലും ഇതു നടക്കുന്നുണ്ടെന്നു പറഞ്ഞ് മണിപ്പുരിലെ മനുഷ്യത്വരഹിതമായ നടപടിയെ ലഘൂകരിക്കുകയാണ് ചെയ്തത്. ഇതു ജനശ്രദ്ധ … Continue reading മോദിയുടെ പ്രസ്താവന മൗനത്തേക്കാൾ ഭയാനകം: ഇരിഞ്ഞാലക്കുട രൂപത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed