IPL മെഗാലേലം; 5 താരങ്ങളെ നിലനിർത്താം

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലത്തിൽ ടീമുകൾക്ക് അഞ്ചുപേരെ നിലനിർത്താൻ ബിസിസിഐ അനുമതി നൽകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ടീമുകൾ തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അഞ്ച് താരങ്ങളെ നിലനിർത്താനുള്ള അനുമതിയെന്നാണ് സൂചനകൾ. കഴിഞ്ഞതവണ മെഗാലേലത്തിൽ 4 പേരെയാണ് ടീമുകൾക്ക് നിലനിർത്താൻ അനുമതിയുണ്ടായിരുന്നത്. നവംബറിലോ ഡിസംബർ ആദ്യത്തിലോ ആയിരിക്കും ലേലം നടക്കുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading IPL മെഗാലേലം; 5 താരങ്ങളെ നിലനിർത്താം