ഇന്നലെ ഉപേക്ഷിച്ച IPL ഫൈനൽ പോരാട്ടം ഇന്ന്

കനത്ത മഴയെ തുടർന്ന് ഇന്നലെ നടക്കാനിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ്-ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ പോരാട്ടം ഉപേക്ഷിച്ചു. റിസർവ് ദിനമായ ഇന്ന് മത്സരം നടക്കും. ഓവറുകൾ വെട്ടിച്ചുരുക്കി ഇന്നലെ മത്സരം നടത്താൻ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും മഴ വീണ്ടും പെയ്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മത്സരം 7.30 pm ന്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision