മത്സരം ഉപേക്ഷിച്ചു; ഹൈദരാബാദ് പ്ലേ ഓഫിൽ

ഐപിഎൽ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ്. ഗുജറാത്തിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് ഹൈദരാബാദ് അവസാന നാലിലെത്തിയത്. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പെയ്യുന്ന കനത്ത മഴമൂലം ടോസ് പോലും ചെയ്യാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകൾക്കും ഓരോ പോയന്ററ് വീതം ലഭിച്ചു. ഇതോടെ 13 മത്സരങ്ങളിൽനിന്ന് ഹൈദരാബാദിന് 15 പോയന്റായി. ഇനി ടീമിന് ഒരു മത്സരം ബാക്കിയുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് … Continue reading മത്സരം ഉപേക്ഷിച്ചു; ഹൈദരാബാദ് പ്ലേ ഓഫിൽ