തന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനം ക്രൈസ്തവ വിശ്വാസം; മാർക്ക് വാൽബെർഗ് 

തന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനം ക്രൈസ്തവ വിശ്വാസം; വിഭൂതി ദിനത്തില്‍ നെറ്റിയില്‍ കുരിശ് വരച്ച് ഹോളിവുഡ് താരം മാർക്ക് വാൽബെർഗിന്റെ അഭിമുഖം വാഷിംഗ്ടണ്‍ ഡി‌സി: തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ശ്രദ്ധ നേടിയ പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാല്‍ബെര്‍ഗിന്റെ പുതിയ അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായത് ക്രൈസ്തവ വിശ്വാസമാണെന്നു എൻബിസി ചാനലിന്റെ ‘ടുഡേ’ എന്ന പരിപാടിയില്‍ അദ്ദേഹം പ്രഖ്യാപനം നടത്തി. നെറ്റിയിൽ ചാരം പൂശിയാണ് വിഭൂതി തിരുനാൾ ദിനത്തില്‍ … Continue reading തന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനം ക്രൈസ്തവ വിശ്വാസം; മാർക്ക് വാൽബെർഗ്