പൗരോഹിത്യത്തിന് പകരം വയ്ക്കുവാൻ മറ്റൊന്നിന്നും ആവില്ല: പാപ്പാ

ഇൻഫോബെ എന്ന അർജന്റീനിയൻ ഓൺലൈൻ മാധ്യമത്തിന് ഫ്രാൻസിസ് പാപ്പാ അനുവദിച്ച സംഭാഷണത്തിൽ, ബ്യൂണസ് ഐറസിലെ തന്റെ മുൻകാല വക്താവായിരുന്ന ഗില്ലെർമോ മാർകോ എന്ന വൈദികനുമായി തന്റെ അനുഭവങ്ങൾ പങ്കുവച്ചു. തന്റെ വൈദികജീവിതത്തിലും,തുടർന്ന് മെത്രാൻ എന്ന നിലയിലും ഇപ്പോൾ പാപ്പായെന്ന നിലയിലും സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും സ്രോതസ്സ് പ്രാർത്ഥനയാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. ദൈവവിളി സ്വീകരിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന ചിന്ത തന്നെ സംബന്ധിച്ചിടത്തോളം ശരിയല്ലയെന്നും, ദൈവവിളി ദൈവവുമായുള്ള സംഭാഷണത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്നും പാപ്പാ അടിവരയിടുന്നു. സേവനമാണ് പൗരോഹിത്യത്തിന്റെ … Continue reading പൗരോഹിത്യത്തിന് പകരം വയ്ക്കുവാൻ മറ്റൊന്നിന്നും ആവില്ല: പാപ്പാ