ഐടിആർ ഫയലിംഗിന് തടസം നേരിടുന്നു!
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലായ് 31ന് അവസാനിക്കാനിരിക്കെ പലരും ITR ഫയൽ ചെയ്യാനുള്ള തിരക്കിലാണ്. അതേസമയം, ഇ-ഫയലിംഗ് പോർട്ടലിൽ ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലർ സോഷ്യൽ മീഡിയയിലെത്തി. ITR ഫയൽ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘സർവീസ് ലഭ്യമല്ല’ എന്ന മെസേജാണ് കാണുന്നത് എന്നാണ് പരാതി. സമയപരിധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ബ്രൗസർ കാഷെ ക്ലിയർ ചെയ്യാനാണ് IT വകുപ്പ് പറയുന്ന പോംവഴി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ … Continue reading ഐടിആർ ഫയലിംഗിന് തടസം നേരിടുന്നു!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed