ഇന്റർനാഷണൽ ബ്രഡ് എക്സ്പോ സംഘടിപ്പിച്ചു
പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ ഇന്റർനാഷണൽ ബ്രഡ് എക്സ്പോ സംഘടിപ്പിച്ചു. കോളേജിലെ ബേക്കറി സ്പെഷ്യലൈസേഷൻ ചെയ്യുന്ന അവസാന വർഷ വിദ്യാർത്ഥികൾ അധ്യാപകനായ സെബി പി.മാത്യുവിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബ്രഡുകളുടെ പ്രദർശനവും, വിൽപ്പനയും സംഘടിപ്പിച്ചു. നൂറിലേറെ രുചി വൈവിധ്യം കൊണ്ട് ശ്രദ്ധ നേടിയ ഇന്റർനാഷണൽ ബ്രെഡ് എക്സ്പോ സ്റ്റാളുകൾ ആയിരത്തിലേറെ പേർ സന്ദർശിച്ചു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed