ഇന്റർ മിയാമിക്ക് വേണ്ടി മെസിയുടെ ആദ്യ ഗോൾ!

ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. മിയാമിക്ക് വേണ്ടി മെസിയുടെ ആദ്യ മത്സരം ലീഗ് കപ്പിലെ മെക്സിക്കൻ ക്ലബ്ബായ ക്രസ് അസുളിനെതിരെ ആയിരുന്നു. ഫ്ളോറിഡയിലെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ മിയാമി 2-1 ന് ജയിച്ചു. മിയാമിക്ക് വേണ്ടി മെസി ഗോൾ നേടുകയും ചെയ്തു. ഫ്രീ കിക്കിലൂടെയാണ് മെസി ഗോൾ നേടിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ … Continue reading ഇന്റർ മിയാമിക്ക് വേണ്ടി മെസിയുടെ ആദ്യ ഗോൾ!