ഇന്റർ കോണ്ടിനെന്റൽ കപ്പ് നേടി ഇന്ത്യ

ഇന്റർ കോണ്ടിനെന്റൽ ഫുട്ബോളിൽ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഇന്ത്യയുടെ നീലപ്പട കിരീടം സ്വന്തമാക്കി. സുനിൽ ഛേത്രി, ലാലിയൻസ്വാല ചാങ്തെ എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്. രാജ്യാന്തര കരിയറിൽ ഛേത്രിയുടെ 87-ാം ഗോളാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. നിലവിലെ ജേതാക്കളായ ഇന്ത്യ തോൽവി അറിയാതെയാണ് ഫൈനലിലെത്തിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading ഇന്റർ കോണ്ടിനെന്റൽ കപ്പ് നേടി ഇന്ത്യ