ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ജയം

ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് വനുവറ്റിനെ നേരിട്ട ഇന്ത്യ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. ഇന്ന് ഏറെ ഗോളവസരം സൃഷ്ടിച്ചു എങ്കിലും ആദ്യ ഗോൾ വരാൻ 80ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. കളി സമനിലയിലേക്ക് പോകും എന്ന് തോന്നിയ അവസരത്തിലാണ് ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യക്ക് വേണ്ടി ഗോൾ നേടി വിജയത്തിൽ എത്തിച്ചത്. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ … Continue reading ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ജയം