അധ്യാപകനെ അപമാനിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകും

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മഹാരാജാസ് കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകും. കോളേജ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. കോളജിലെ ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം തുടങ്ങിയിരുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ക്ലാസെടുക്കുന്ന അധ്യാപകനെ അവഹേളിക്കുന്ന തരത്തിൽ മൂന്നാംവർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിലെ വീഡിയോയാണ് പ്രചരിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading അധ്യാപകനെ അപമാനിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകും