റേഷൻ കാർഡുടമകൾക്ക് നിർദ്ദേശം; മരിച്ചവരെ നീക്കണം, ഇല്ലെങ്കിൽ പിഴ

മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങളിൽ മരിച്ചവരുണ്ടെങ്കിൽ ഉടൻ പേരുകൾ നീക്കം ചെയ്യാൻ റേഷൻ കാർഡുടമകൾക്ക് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം. കേരളത്തിന് പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാൽ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിൻ്റെ വില പിഴയായി ഈടാക്കും. റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/DX6BuBLs9Yg85MLxY1e0ggപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading റേഷൻ കാർഡുടമകൾക്ക് നിർദ്ദേശം; മരിച്ചവരെ നീക്കണം, ഇല്ലെങ്കിൽ പിഴ