നോമ്പുകാലത്ത് പ്രചോദനാത്മകമായ സന്ദേശവുമായി മാർക്ക് വാൾബെർഗ്

നോമ്പുകാലം വിജയകരവും ആത്മീയ വളർച്ചക്കും ഉതകുന്ന ആത്മീയതയുടെ വസന്തകാലമാക്കി മാറ്റാൻ പ്രചോദനാത്മകമായ സന്ദേശം നൽകിക്കൊണ്ട് ഹോളിവുഡ് നടൻ മാർക്ക് വാൾബെർഗ്. നോമ്പുകാലത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന നമുക്ക് ആത്മീയ മരവിപ്പ് അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യങ്ങളെ മാറ്റി കൂടുതൽ ഭക്തിമയമാകാൻ സഹായിക്കുന്ന ഒരു നിർദ്ദേശമാണ് നടൻ മുന്നോട്ടു വച്ചിരിക്കുന്നത്. ഈ നോമ്പുകാലത്ത് ടെക്നോളജികളിൽ നിന്നും സാമൂഹ്യമാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുക എന്ന നിർദ്ദേശമാണ് മാർക്ക് വാൾബെർഗ് നമുക്കായി നൽകുന്നത്. ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടു വയ്ക്കുമ്പോൾ പലർക്കും അത് വലിയ ഒരു … Continue reading നോമ്പുകാലത്ത് പ്രചോദനാത്മകമായ സന്ദേശവുമായി മാർക്ക് വാൾബെർഗ്