‘ഇസ്രയേൽ-ഹമാസ് സംഘർഷം യുക്രെയ്ൻ യുദ്ധത്തെ ബാധിക്കുന്നു’

ഇസ്രയേൽ-ഹമാസ് സംഘർഷം യുക്രെയ്ൻ യുദ്ധത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. യുക്രെയ്നിലെ പോരാട്ടം സ്തംഭനാവസ്ഥയിലെത്തിയെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. ഇത് സംബന്ധിച്ചുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ വിലയിരുത്തൽ സഖ്യരാജ്യങ്ങളിൽ യുദ്ധത്തളർച്ചയെക്കുറിച്ചുള്ള ഭയം ജനിപ്പിച്ചിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision