ബൈക്ക് പാർക്ക് ചെയ്യുന്നതിനിടെ കാർ കാലിലുടെ കയറി പരുക്കേറ്റ കാഞ്ഞിരമറ്റം സ്വദേശി ജെയ്സൺ ജോർജ്

പാലാ . ബൈക്ക് നിർത്തിയ ശേഷം പാർക്ക് ചെയ്യാൻ തുടങ്ങുന്നതിനിടെ കാർ കാലിലുടെ കയറി പരുക്കേറ്റ കാഞ്ഞിരമറ്റം സ്വദേശി ജെയ്സൺ ജോർജിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി കാഞ്ഞിരപ്പള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision