ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ കട്ടപ്പന വട്ട മല സ്വദേശി മിഥുൻ

പാലാ : നായ വട്ടം ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ കട്ടപ്പന വട്ട മല സ്വദേശി മിഥുൻ ബിജുവിനെ ( 19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാ ഴ്ച രാത്രി കട്ടപ്പന ഭാഗത്തു വച്ചായിരുന്നു അപകടം ‘. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision