ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 100 റൺസ് വിജയം

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 100 റൺസ് വിജയം. 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 129 റൺസിൽ എല്ലാവരും പുറത്തായി. ബെയർസ്റ്റോ (14), മലാൻ (16), റൂട്ട് (0), ബെൻ സ്റ്റോക്സ് (0) തുടങ്ങി ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റർമാരെല്ലാം ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. 4 വിക്കറ്റ് വീഴ്ത്തിയ ഷമി ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ വിജയത്തോടെ 12 പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 100 റൺസ് വിജയം