ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെ: ഡോ. പോൾ ആന്റണി മുല്ലശേരി

കൊല്ലം: ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെയാണെന്ന് കൊല്ലം രൂപത ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി. ചാരുംമൂട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ അപ്പസ്തോല രാജ്ഞിയുടെ പ്രേഷിത സന്യാസസമൂഹത്തിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്ക്കും മതങ്ങൾക്കും അതീതമായി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പർശം നൽകാൻ വന്നവരായിരുന്നു ക്രിസ്ത്യൻ മിഷ്ണറിമാർ. മിഷ്ണറി തീക്ഷണത എന്നത്, ക്രിസ്തുവിനെ പോലെ നന്മ ചെയ്യുക, അത് കാലോചിതമായി ചെയ്യുക എന്നതുതന്നെയാണ്. എസ്ആർഎ സന്യാസ സമൂഹത്തിന്റെ പൈതൃകം എത്രയോ … Continue reading ഇന്ത്യയുടെ നന്മ ലോകം അറിഞ്ഞത് മിഷ്ണറിമാരിലൂടെ: ഡോ. പോൾ ആന്റണി മുല്ലശേരി