ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റെക്കോർഡ് ഉയരത്തിൽ.

ഓഗസ്റ്റ് 23 ലെ കണക്ക് പ്രകാരം 681 ബില്യൺ ഡോളറാണ് രാജ്യത്തെ വിദേശ നാണ്യ ശേഖരം. റിസ‍ർവ് ബാങ്കിൻ്റേതാണ് കണക്ക്. ഓഗസ്റ്റ് 16 ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 674.66 ബില്യൺ ഡോളറായിരുന്നു. ഓഗസ്റ്റ് 2 നാണ് ഇതിന് മുൻപ് വിദേശനാണ്യ ശേഖരം സർവകാല റെക്കോർഡിലെത്തിയത്, 675 ബില്യൺ ഡോളർ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റെക്കോർഡ് ഉയരത്തിൽ.