വത്തിക്കാൻ പ്രതിനിധി ത്രിദിന സന്ദര്‍ശനത്തിനായി ചങ്ങനാശ്ശേരി അതിരൂപതയിലേക്ക്

ചങ്ങനാശേരി: ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറെല്ലി 28 മുതൽ 30വരെ ചങ്ങനാശേരി അതിരൂപതയിൽ സന്ദർശനം നടത്തും. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ മാർപാപ്പയുമായുള്ള ബന്ധവും ആശയവിനിമയവും കൈകാര്യം ചെയ്യുന്ന അപ്പസ്തോലിക് ന്യൂൺഷ്യോയെ വരവേൽക്കാൻ അതിരൂപത ഒരുങ്ങി. മാർത്തോമ്മ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാചരണം, അതിരൂപത പഞ്ചവത്സര അജപാലന പദ്ധതി സമാപനാഘോഷം എന്നിവ അടക്കമുള്ള പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് അതിരൂപതാ കേന്ദ്രത്തിൽ വിളിച്ചുചേർത്ത മാധ്യമസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, വികാരി ജനറാൾമാരായ … Continue reading വത്തിക്കാൻ പ്രതിനിധി ത്രിദിന സന്ദര്‍ശനത്തിനായി ചങ്ങനാശ്ശേരി അതിരൂപതയിലേക്ക്