ഇന്ത്യന്‍ ബോക്സോഫീസിനെ കിടുക്കി ജവാന്‍: റിലീസായി രണ്ടാഴ്ച കഴിയും മുന്‍പേ വന്‍ നേട്ടം, വീണത് കെജിഎഫ് 2

റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്സോഫീസില്‍ 500 കോടി കളക്ഷന്‍ നേടി ഷാരൂഖ് ഖാന്‍റെ ജവാന്‍. സിനിമ ചൊവ്വാഴ്ച 14 കോടിയാണ് കളക്ഷന്‍ നേടിയത് എന്നാണ് സാക്നിൽക്ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇറങ്ങി 13 ദിവസത്തിനുള്ളില്‍ 507.88 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ജവാന്‍ നേടിയത്. സെപ്റ്റംബർ 7നാണ ജവാന്‍ റിലീസായത്. ആദ്യദിനം തന്നെ ഇന്ത്യയിൽ 75 കോടി നേടിയ ജവാൻ, ആദ്യ ഞായറാഴ്ച്ച 80 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. ആദ്യ ആഴ്‌ചയിൽ ആഭ്യന്തര … Continue reading ഇന്ത്യന്‍ ബോക്സോഫീസിനെ കിടുക്കി ജവാന്‍: റിലീസായി രണ്ടാഴ്ച കഴിയും മുന്‍പേ വന്‍ നേട്ടം, വീണത് കെജിഎഫ് 2