ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ; അത്ലറ്റിക്സിന് ഇന്ന് തുടക്കം

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷകൾ അർപ്പിക്കുന്ന അത്ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ടോക്കിയോയിൽ സ്വർണ കൊയ്ത ഇന്ത്യയുടെ അഭിമാന ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങും. 5 മലയാളികൾ ഉൾപ്പെടെ 29 അംഗ ഇന്ത്യൻ അത്ലറ്റിക്സ് ടീം 16 മെഡൽ ഇനങ്ങളിൽ മത്സരിക്കും. റിലേ ടീമിൽ 4 പേരും ട്രിപ്പിൾ ജമ്പിൽ അബ്ദു‌ദുള്ള അബൂബക്കറും ഉൾപ്പെടെയുള്ള മലയാളികളാണ് മത്സരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ; അത്ലറ്റിക്സിന് ഇന്ന് തുടക്കം