ഷെയ്ഖ് ഹസീന വിഷയത്തിൽ സുപ്രധാന തീരുമാനം എടുക്കാൻ ഇന്ത്യ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇന്ന് പ്രസ്‌താവന നടത്തും. ദില്ലിയിൽ സുരക്ഷിതമായി കഴിയാൻ ഹസീനയ്ക്ക് അവസരം ഒരുക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ അടക്കം ആവശ്യം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. ഷെയ്ഖ് ഹസീനയുടെ വിഷയത്തിൽ ഇന്ത്യയുടെ തീരുമാനം ഏറെ നിർണായകമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading ഷെയ്ഖ് ഹസീന വിഷയത്തിൽ സുപ്രധാന തീരുമാനം എടുക്കാൻ ഇന്ത്യ