113 അംഗ സംഘവുമായി ഇന്ത്യ പാരീസിലേക്ക്

ഇന്ത്യ പാരീസിലേക്ക് ഒളിമ്പിക്സിനായി വിമാനം കയറുന്നു 16 ഇനങ്ങളിൽ മത്സരിക്കാൻ 113 പേരുമായാണ് ഇന്ത്യ പാരീസിലേക്ക് ഒളിമ്പിക്സിനായി വിമാനം കയറുന്നത്. കഴിഞ്ഞതവണ ടോക്യോയിൽ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയ ഇന്ത്യ 48-ാം സ്ഥാനത്തായിരുന്നു. ഒന്നേകാൽ നൂറ്റാണ്ടിനിടെ 10 സ്വർണവും ഒമ്പത് വെള്ളിയും 16 വെങ്കലവും ഉൾപ്പടെ 35 മെഡൽ മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. ഇത്തവണ ചരിത്രത്തിലെ മികച്ച നേട്ടം പ്രതീക്ഷിച്ചാണ് ഇന്ത്യൻ സംഘം പോകുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading 113 അംഗ സംഘവുമായി ഇന്ത്യ പാരീസിലേക്ക്