‘INDIA’യുടെ യോഗം വിളിച്ച് ഖാർഗെ

നാളെ രാജാജി മാർഗിലെ ഖാർഗെയുടെ ഔദ്യോഗിക വസതിയിലാണ് യോഗം വിളിച്ചിരിക്കുന്നത് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നാളെ രാജാജി മാർഗിലെ ഖാർഗെയുടെ ഔദ്യോഗിക വസതിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഈ മാസം 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ തീരുമാനമെടുക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading ‘INDIA’യുടെ യോഗം വിളിച്ച് ഖാർഗെ