ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം

പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം വൈകുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം വൈകുന്നു.ഡർബനിലെ മഴ കാരണം കിംഗ്‌സ്‌മീഡിൽ ഗ്രൗണ്ടിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഓസ്ട്രേലിയയ്ക്കെതിരെ 4-1ന് തകർപ്പൻ ജയത്തോടെ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ എത്തിയിരിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision