ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 241 റൺസ്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 241 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എടുത്തു. കമിന്ദു മെൻഡിസും ഫെർണാണ്ടോയും ശ്രീലങ്കയ്ക്കായി 40 റൺസ് വീതം നേടി. ഇന്ത്യയ്ക്കായി വാഷിംഗ്‌ടൺ സുന്ദർ 3 വിക്കറ്റും കുൽദീപ് യാദവ് 2 വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം സമനില ആയതിനാൽ ഇരുടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 241 റൺസ്