ഇന്ത്യയിലേക്കില്ല, നെയ്മറിന് 3 മാസം വിശ്രമം

ഉറുഗ്വേയ്ക്കെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് 3 മാസത്തെ മത്സരങ്ങൾ നഷ്ടമാകും . ഇന്ത്യയിൽ നടക്കുന്ന മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരം ഉൾപ്പെടെയുള്ള മത്സരങ്ങളാണ് താരത്തിന് നഷ്ടമാകുക. ഉറുഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് നെയ്മറിന്റെ ഇടതുകാലിന് പരിക്കേൽക്കുന്നത്. കണ്ണീരോടെയാണ് സൂപ്പർതാരം ഗ്രൗണ്ട് വിട്ടത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision