ഇന്ത്യയുടെ മണിക ബത്ര രണ്ടാം റൗണ്ടിൽ

പാരീസ് ഒളിമ്പിക്‌സിലെ ടേബിൾ ടെന്നീസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ മണിക ബത്രക്ക് ജയം. ബ്രിട്ടൻന്റെ അന്ന ഹർസിയെയാണ് താരം തോൽപിച്ചത്. លី 11-8,12-10,11-9, 9-11, 11-5. നേരത്തെ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മറ്റൊരു താരം ശ്രീജ അകുല സ്വീഡിഷ് താരം ക്രിസ്റ്റീന കോൾബെർഗിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ കടന്നിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision