ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ ടി20 മത്സരം ഇന്ന് രാത്രി 7 മണിക്ക് ആരംഭിക്കും. പല്ലേക്കലെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ആകെ 3 ടി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാർ യാദവാണ്. ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് പരമ്പരയിൽ ആധിപത്യം പുലർത്താനാകും ഇന്ത്യ ശ്രമിക്കുക. എന്നാൽ, തങ്ങളുടെ ഹോം ഗ്രൗണ്ടിലെ പരിചയം മുതലെടുത്ത് ഇന്ത്യയെ തോൽപിക്കാമെന്ന പ്രതീക്ഷയിലാണ് ലങ്ക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ … Continue reading ഇന്ത്യ-ലങ്ക ആദ്യ ടി20 പോരാട്ടം ഇന്ന്