ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇന്ന് മെഡൽ പ്രതീക്ഷ

പാരിസ് ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയിൽ ഇന്ത്യൻ താരങ്ങൾക്ക് ഇന്നിറങ്ങും. ഷൂട്ടിംഗിൽ ഫൈനൽ റൗണ്ടിൽ എത്തിയ മനു ഭാക്കർ രാജ്യത്തിനായി സ്വർണം നേടുമെന്നാണ് പ്രതീക്ഷ. വനിതാ വിഭാഗം ബാഡ്ിന്റൺ സിംഗിൾസിൽ പിവി സിന്ധു ഇന്ന് ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങും. ബോക്സിംഗ് റിംഗിലെ മെഡൽ പ്രതീക്ഷയായ നിഖാത് സരീനും ഇന്ന് മത്സരമുണ്ട്. അമ്പെയ്ത്തിൽ ദീപിക കുമാരിയുടെ ടീം ഇന്ന് ക്വാർട്ടർ മത്സരത്തിനിറങ്ങും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഇന്ന് മെഡൽ പ്രതീക്ഷ