200 കടന്ന് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 6/208 റൺസെന്ന നിലയിൽ. 20 റൺസുമായി ജഡേജയും 40 റൺസുമായി അശ്വിനുമാണ് ക്രീസിലുള്ളത്. 144 റൺസിൽ ആറാം വിക്കറ്റ് നഷ്ടമായ ടീമിനെ ഇരുവരും ചേർന്ന് മുന്നോട്ട് നയിക്കുകയാണ്. റിഷഭ് പന്ത് 39 റൺസെടുത്തും ജയ്‌സ്വാൾ 56 റൺസെടുത്തും പുറത്തായി. കോഹ്ലിയും രോഹിത്തും 6 റൺസ് മാത്രമെടുത്ത് പുറത്തായത് ഇന്ത്യക്ക് ഞെട്ടലായി. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് 4 വിക്കറ്റ് വീഴ്ത്തി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading 200 കടന്ന് ഇന്ത്യ