‘ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്ന് ആഗ്രഹം’

പ്രധാനമന്ത്രി ആരാകണമെന്ന കാര്യമൊക്കെ നാളത്തെ ചർച്ചയിൽ വരും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്ന് ആഗ്രഹമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ദേശീയതലത്തിലാണ് മുന്നണിയുടെ പ്രസക്തി. കേരളത്തിൽ ബിജെപി വലിയ ശക്തിയല്ല. പ്രധാനമന്ത്രി ആരാകണമെന്ന കാര്യമൊക്കെ നാളത്തെ ചർച്ചയിൽ വരും. അതിനുമുമ്പ് അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ നിർണായക മീറ്റിങ് ഇന്ന് വൈകീട്ട് ആരംഭിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക … Continue reading ‘ഇന്ത്യ മുന്നണിയുടെ നേതൃത്വം കോൺഗ്രസിന് ആവണമെന്ന് ആഗ്രഹം’