പരമ്പര പിടിക്കാൻ ഇന്ത്യ ഇന്ന് ഇറങ്ങും

ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാൽ പരമ്പര സ്വന്തമാകും. മറുവശത്ത് ഇന്ന് ജയിച്ച് പരമ്പര പ്രതീക്ഷ നിലനിർത്താനാണ് ബംഗ്ലാ ശ്രമം. സ്പോർട്സ് 18 നെറ്റ‌്വർക്കിലും ജിയോ സിനിമയിലും മത്സരം ലൈവായി കാണാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading പരമ്പര പിടിക്കാൻ ഇന്ത്യ ഇന്ന് ഇറങ്ങും