ഇന്ത്യയ്ക്ക് ടോസ്; കങ്കാരുപ്പടയെ ബാറ്റിംഗിന് അയച്ചു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയച്ചു. ഇംഗ്ലണ്ടിലെ ഓവലിൽ 3 മണിക്ക് മത്സരം ആരംഭിക്കും. ഫൈനൽ മത്സരം ഇന്ന് മുതൽ 11 വരെയാണ് നടക്കുക. രോഹിത് ശർമ (c), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, രഹാനെ, ശ്രീകർ ഭരത് (w), ജഡേജ, ഷാർദുൽ, ഉമേഷ്, ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ … Continue reading ഇന്ത്യയ്ക്ക് ടോസ്; കങ്കാരുപ്പടയെ ബാറ്റിംഗിന് അയച്ചു