75 വർഷമെടുത്താലും ഇന്ത്യക്ക് യുഎസിനൊപ്പം എത്താനാവില്ല; ലോകബാങ്ക്
പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യ യു.എസിനൊപ്പമെത്തണമെങ്കിൽ 75 വർഷം കഴിഞ്ഞാലും സാധിക്കില്ലെന്ന് ലോകബാങ്ക്. 75 വർഷം കഴിഞ്ഞാലും സാമ്പത്തിക വർഷത്തിലെ ഒരു പാദത്തിൽ യുഎസിലുണ്ടാവുന്ന പ്രതിശീർഷ വരുമാനം മാത്രമേ ഇന്ത്യയിലുണ്ടാവു എന്നാണ് ലോകബാങ്കിൻ്റെ വേൾഡ് ഡെവലപ്മെന്റ് റിപ്പോർട്ട് പറയുന്നത്. എന്നാൽ, 10 വർഷം കൊണ്ട് തന്നെ ചൈന യുഎസിനൊപ്പമെത്തുമെന്നും ഇന്തോനേഷ്യക്ക് 70 വർഷം വേണ്ടി വരുമെന്നും ലോകബാങ്ക് പറയുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading 75 വർഷമെടുത്താലും ഇന്ത്യക്ക് യുഎസിനൊപ്പം എത്താനാവില്ല; ലോകബാങ്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed