ഇന്ത്യ X ബംഗ്ലാദേശ്: അവസാന ദിനം ആവേശം ഉറപ്പ്

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് ഇന്ന് അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ ആവേശം ഉറപ്പ്. നാലാം ദിനം 10-3 എന്ന സ്കോറിൽ ക്രീസിലിറങ്ങിയ ബംഗ്ലാദേശ് 233 റൺസിന് പുറത്തായിരുന്നു. വമ്പൻ അടികളോടെ ഇന്ത്യയുടെ മറുപടി 285-9 എന്ന നിലയിൽ ഡിക്ലയർ ചെയ്യുക ആയിരുന്നു. 2-ാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 26ന് 2 എന്ന നിലയിലാണ്. ഇന്ന് ബംഗ്ലാദേശിനെ എറിഞ്ഞിട്ട് മത്സരത്തിൽ വിജയം കണ്ടെത്താനാണ് ഇന്ത്യയുടെ ശ്രമം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading ഇന്ത്യ X ബംഗ്ലാദേശ്: അവസാന ദിനം ആവേശം ഉറപ്പ്