സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ

ലെബനനെ തോൽപ്പിച്ച് സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കടന്ന് ഇന്ത്യ പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും നേടാനായില്ല. ഷൂട്ടൗട്ടിൽ ഇന്ത്യ 4 ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ലെബനന് 2 എണ്ണം മാത്രമാണ് വലയിൽ എത്തിക്കാനായത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision