2 ലക്ഷം വരെ ശമ്പളത്തിൽ ജോലി, ഇന്ത്യക്കാരെ ഇസ്രായേൽ വിളിക്കുന്നു

അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളിലേക്ക് ജോലിക്കായി ഇന്ത്യക്കാരെ ക്ഷണിച്ച് ഇസ്രായേൽ. 10,000 നിർമാണ തൊഴിലാളികകളെയും 5,000ത്തോളം പേരെ കെയർഗിവർമാരായും നിയമിക്കും. 10-ാം ക്ലാസും, ബന്ധപ്പെട്ട മേഖലയിൽ സർട്ടിഫിക്കറ്റും വേണം. 2 ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളം ലഭിക്കും. റിക്രൂട്ട്മെന്റിനായി ഇസ്രായേൽ നിന്നും ഒരു സംഘം അടുത്തയാഴ്‌ച ഇന്ത്യയിലെത്തും. മഹാരാഷ്ട്രയിൽ വച്ചായിരിക്കും റിക്രൂട്ട്മെന്റ് നടത്തുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading 2 ലക്ഷം വരെ ശമ്പളത്തിൽ ജോലി, ഇന്ത്യക്കാരെ ഇസ്രായേൽ വിളിക്കുന്നു