INDIA way2news ഇന്ത്യ മുന്നണിയുടെ ആദ്യ ഏകോപന സമതി യോഗം ഇന്ന്

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ ആദ്യ ഏകോപന സമതി യോഗം ഇന്ന് ചേരും ദില്ലിയിലെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിലാണ് യോഗം ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് നിർണയമാണ് യോഗത്തിന്റെ പ്രധാന അജണ്ട. പ്രചാരണം അടക്കമുള്ള പരിപാടികളും യോഗത്തിൽ ചർച്ച ചെയ്യും. കെസി വേണുഗോപാൽ, ഡി രാജ, തേജസ്വനി യാദവ് തുടങ്ങി വിവിധ കക്ഷികളുടെ 14 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക … Continue reading INDIA way2news ഇന്ത്യ മുന്നണിയുടെ ആദ്യ ഏകോപന സമതി യോഗം ഇന്ന്