വിജയമല്ല, വൻ വിജയം ലക്ഷ്യമിട്ട് ഇന്ത്യ

വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. രാത്രി 7.30നാണ് മത്സരം. വമ്പൻ ജയമാണ് ഇന്ത്യയുടെ ലക്ഷ്യം. സെമിയിലേക്കെത്താൻ മികച്ച നെറ്റ് റൺറേറ്റ് വേണമെന്ന അവസ്ഥയിലാണ് ഇന്ത്യ. ബോളിങ്ങിൽ അരുന്ധതി റെഡ്ഡി, ദീപ്തി ശർമ, രേണുക സിങ് എന്നിവരുടെ ഫോമിലാണ്. എന്നാൽ ബാറ്റിങ് നിരയുടെ മോശം ഫോം ആശ്വാസം നൽകുന്നില്ല. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading വിജയമല്ല, വൻ വിജയം ലക്ഷ്യമിട്ട് ഇന്ത്യ