ഇന്ത്യയിൽ 148 പുതിയ കൊവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു
രാജ്യം വീണ്ടും കൊവിഡ് ആശങ്കയിൽ . ഇന്ത്യയിൽ 148 പുതിയ കൊവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണം വർധിച്ചതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 808 ആയി ഉയർന്നത് ആശങ്കാജനകമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed