സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി രാജ്യത്തിന്റെ എഴുപത്തി എട്ടാമത് സ്വാതന്ത്ര്യ ദിനം കരൂർ ബോയ്‌സ് ടൗണിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു. ആഗസ്റ്റ് 15 ന് രാവിലെ 8 ന് ക്ലബ് അങ്കണത്തിൽ പ്രസിഡൻറ് ശ്രീ. സുനിൽ സെബാസ്റ്റിൻ പുന്നോലിക്കുന്നേലും 8.30 ന് ബോയ്സ് ടൗണ്‍ അങ്കണത്തിൽ PDG ഡോ. സണ്ണി വി. സഖറിയാസും ദേശീയപതാക ഉയർത്തി. ഡോ. ജോർജുകുട്ടി വട്ടോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്‌നേഹ വിരുന്നും സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കിയുള്ള ക്വിസ് … Continue reading സ്വാതന്ത്ര്യ ദിനാഘോഷം നടത്തി