KPSTA-യുടെ ആഭിമുഖത്തിൽ സ്വാതന്ത്ര്യദിനക്വിസ് മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KPSTA-യുടെ ആഭിമുഖ്യത്തിൽ ‘സ്വദേശ് മെഗാക്വിസ്-2024’ സെൻ്റ്. മേരീസ് LP അരുവിത്തുറ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.ഈരാറ്റുപേട്ട ഉപജില്ലാ പ്രസിഡണ്ട് ശ്രീ. പ്രിൻസ് അലക്സിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ കോട്ടയം റവന്യൂ ജില്ലാ പ്രസിഡൻറ് ശ്രീ. രാജേഷ് R മുഖ്യപ്രഭാഷണം നിർവഹിച്ചു. സെൻ്റ്. മേരീസ് LP സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. ബിജു മാത്യു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി. ഷാജിന KA, ജോയിന്റ് സെക്രട്ടറി ശ്രീ. … Continue reading KPSTA-യുടെ ആഭിമുഖത്തിൽ സ്വാതന്ത്ര്യദിനക്വിസ് മത്സരം സംഘടിപ്പിച്ചു