സ്വാതന്ത്ര്യ ദിനാഘോഷം

പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി സ്വാതന്ത്ര്യ ദിനം കരൂർ ബോയ്‌സ് ടൗണിലെ കുട്ടികളോടൊപ്പം ആഘോഷിക്കും. ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് ക്ലബ് പ്രസിഡൻറ് ശ്രീ. സുനിൽ സെബാസ്റ്റിൻ പുന്നോലിക്കുന്നേൽ ദേശീയപതാക ഉയർത്തും. ഡോ. ജോർജുകുട്ടി വട്ടോത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് കുട്ടികളോടൊപ്പം പ്രഭാതഭക്ഷണവും സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും നടത്തപ്പെടും. മദർ സുപ്പീരിയർ റവ. സിസ്റ്റർ മേഴ്‌സി എസ്.എം.എസ്, അഡ്വ. രമണൻ നായർ, ഡോ. സണ്ണി വി. … Continue reading സ്വാതന്ത്ര്യ ദിനാഘോഷം