ദേവമാതാ കോളേജിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം

കുറവിലങ്ങാട്: ദേവമാതാ കോളെജ് വൈവിധ്യപൂർണമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. രാവിലെ പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു ദേശീയ പതാക ഉയർത്തുകയും തുടർന്ന് .ഗാന്ധി- അംബേദ്കർ പ്രതിമകളിൽ പുഷ്പാർച്ചന നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ദേവമാതാ എൻ.സി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനറാലിയും വാർ മെമ്മോറിയലിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന്, എൻ.എസ്.എസി.ന്റെ ആഭിമുഖ്യത്തിൽ ഇൻഡിപെൻഡൻസ് ഡേ മെഗാ ക്വിസ് കോമ്പറ്റീഷൻ നടത്തി. നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു, … Continue reading ദേവമാതാ കോളേജിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം